എൻപിആറിൽ അപൂർവ നടപടി; പ്രധാന മന്ത്രിയുടെ പരാമർശം രാജ്യസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു

പ്രധാനമന്ത്രി നടത്തുന്ന പ്രസംഗത്തിലെ പരാമർശം രാജ്യസഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുന്നത് അപൂർവനടപടിയാണ്.

രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

പൗരത്വഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും. മതപരമായ വിവേചനത്തിനും ഭിന്നിപ്പിനും വഴിയൊരുക്കുന്ന ബില്ലിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ബില്‍ പാസാക്കാനാവശ്യമായ

രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെ മന്‍മോഹന്‍ സിംഗ് വീണ്ടും രാജ്യസഭയിലേക്ക്

ബിജെപിയുടെ രാജസ്ഥാന്‍ സംസ്ഥാന അദ്ധ്യക്ഷനും രാജ്യസഭ എംപിയുമായിരുന്ന മദന്‍ലാല്‍ സെയ്നി അന്തരിച്ചതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ സീറ്റ് ഒഴിവ് വന്നത്.

രാജ്യസഭ പ്രക്ഷുബ്ദം; ഭരണഘടന കീറാന്‍ ശ്രമിച്ച പിഡിപി എംപിമാരെ സ്പീക്കര്‍ സഭയില്‍ നിന്നും പുറത്താക്കി

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു.

പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി; മെഡിക്കൽ കമ്മീഷൻ ബില്‍ രാജ്യസഭ പാസാക്കി

ബില്‍ പ്രകാരം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അമ്പതു ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കും.

പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി; കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ മുത്തലാഖ് നിരോധന ബില്‍ പാസാക്കി

പ്രതിപക്ഷ ഭേദഗതി നിർദ്ദേശങ്ങൾ 84 നെതിരെ 100 വോട്ടുകൾക്കാണ് രാജ്യസഭ തള്ളിയത്.

ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയുടെ സുരക്ഷ: രാജ്യസഭയിൽ എളമരം കരീമിന്റെ അടിയന്തിരപ്രമേയം

ഉന്നാവോ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയ്ക്ക് സുരക്ഷനൽകുന്നതിലുണ്ടായ വീഴ്ച സഭാനടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ സിപിഐ എം അംഗം എളമരം

ബിജെപി കൊല്ലപ്പെട്ട സൈനികരെ ഉപയോഗിച്ച് വോട്ട് ചോദിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറങ്ങുകയായിരുന്നോ?: കപില്‍ സിബല്‍

സിബലിന്റെ പരാമര്‍ശത്തെ സഭാ അധ്യക്ഷനും ബിജെപിയുടെ അംഗങ്ങളും എതിര്‍ത്തതോടെ സഭാ നടപടികള്‍ കുറച്ചു സമയം ബഹളത്തില്‍ മുങ്ങി.