രാജു നാരായണ സ്വാമിയെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനുള്ള ശ്രമം രണ്ടാംതവണ: അന്ന് തടഞ്ഞത് ഉമ്മൻചാണ്ടി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രാജു നാരായണ സ്വാമിക്കെതിരെ സമാനമായ കണ്ടെത്തലുകളാണ് സമിതി നടത്തിയത്....