സര്‍വീസില്‍ തിരികെയെത്താന്‍ അവസാന അവസരം; രാജു നാരായണ സ്വാമിക്ക് സംസ്‌ഥാന സര്‍ക്കാരിന്റെ കത്ത്

ആൾ ഇന്ത്യ സര്‍വീസ്‌നിയമത്തിലെ അവധിചട്ടം 7(2)(എ) പ്രകാരം‌ അനധികൃതമായി ഒരു വര്‍ഷത്തിലേറെ ജോലിക്കെത്തിയില്ലെങ്കില്‍ പ്രസ്തുത ഉദ്യോഗസ്‌ഥന്‍ രാജിവെച്ചതായി കണക്കാക്കാം.

അടിയന്തരമായി ജോലിയില്‍ തിരികെ പ്രവേശിക്കുക; രാജു നാരായണ സ്വാമിക്ക് സർക്കാരിന്റെ കത്ത്

ജനുവരി 24നാണ് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് കാണിച്ച് രാജു നാരായണ സ്വാമിക്ക് പൊതുഭരണ വകുപ്പ് രണ്ടാമതും കത്തയച്ചത്.