ഐപിഎല്ലിൽ നാടകീയ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്; മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയത് കേവലം മൂന്ന് പന്തുകൾ ബാക്കി നില്‍ക്കെ

ഒരു സൈഡിൽ നിന്നും വിക്കറ്റുകൾ നഷ്ടമായിട്ടും വിജയം രാജസ്ഥാൻ പൊരുതി സ്വന്തമാക്കുകയായിരുന്നു.