ബല്‍വന്ത് സിംഗ് റജോണയുടെ വധശിക്ഷ കേന്ദ്രസര്‍ക്കാര്‍ സ്റ്റേ ചെയ്തു

മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബിയാന്ത് സിംഗ് വധക്കേസിലെ പ്രതി ബല്‍വന്ത് സിംഗ് റജോണയുടെ വധശിക്ഷ സ്റ്റേ ചെയ്തു.