ഏത് ഭീഷണിക്കും ഉചിതമായ മറുപടി നൽകാൻ ഇന്ത്യൻ സായുധസേന തയ്യാർ; ചൈനക്കും പാകിസ്ഥാനും രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

രാജ്യത്തിന്റെ അഭിമാനവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയുടെ ഭാഗത്ത് കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു: രാജ്നാഥ് സിംഗ്

കഴിഞ്ഞ ഏപ്രിൽ - മേയിൽ പാങ്ഗോംഗ്, ഗൽവാൻ, ഗോഗ്ര എന്നിവിടങ്ങളിൽ നിയന്ത്രണരേഖ മറി കടക്കാൻ ചൈനീസ് സൈന്യം ശ്രമിക്കുകയുണ്ടായി.

റാഫേല്‍ യുദ്ധവിമാനങ്ങൾ വ്യോമസേനയ്ക്ക് ലഭിക്കാനുള്ള കാരണം പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയം: രാജ്നാഥ് സിംഗ്

ശരിയായ സമയത്ത് വ്യോമസേനയ്ക്ക് ഈ വിമാനങ്ങൾ ലഭിക്കാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢനിശ്ചയമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ചൈനീസ് പ്രകോപനം; ഇന്ത്യൻ സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാർ അനുമതി

ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ വെടിവയ്പ് പാടില്ലെന്ന 1996ലെ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി.

മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ; പാക് അധീന കാശ്മീരിലെ ജനങ്ങളും ഇന്ത്യയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു: രാജ്‌നാഥ് സിംഗ്

ഇന്നുവരെ ഉള്ളതിൽ നിന്നുംകാശ്മീരിന്റെ വിധിയും മുഖവും മാറ്റാന്‍ ഇതിനകം മോദിയ്ക്കായെന്നും അദ്ദേഹം അവകാശപ്പെട്ടു.