ആത്മനിര്‍ഭര്‍ ഭാരത്: ഇറക്കുമതി നിര്‍ത്തി പ്രതിരോധ മേഖലയ്ക്കുള്ള ആയുധങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കും: രാജ്‌നാഥ് സിംഗ്

2020 അവസാനത്തോടെ ആയുധങ്ങളുടെ പട്ടിക പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ തീരുമാനം പൂര്‍ണമായും നടപ്പാക്കാനാണ് നീക്കം.

ചൈന ഇന്‍ഡോ – പസിഫിക് മേഖലയില്‍ ചൈനയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം; നാവികസേനയ്ക്ക് പ്രതിരോധ മന്ത്രിയുടെ നിര്‍ദ്ദേശം

പസഫിക് മേഖലയില്‍ ചൈന മേഖലയില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ ഇവിടെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

ഡല്‍ഹിയില്‍ ബിജെപി യോഗത്തിന് ആളില്ല; ആളില്ലാത്ത ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കേണ്ട അനുഭവം മോദിക്ക് പിന്നാലെ രാജ്നാഥ്‌ സിംഗിനും

പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ആഗ്രയില്‍ പങ്കെടുത്ത ചടങ്ങിലും സമാന അനുഭവം ഉണ്ടായിരുന്നു.