രാജ്മോഹൻ ഗാന്ധി എ.എ.പിയിൽ ചേർന്നു,മോഡിക്കെതിരെ മത്സരിപ്പിക്കാന്‍ നീക്കം

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി