പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്‍കുമാര്‍ കുഴപ്പക്കാരന്‍ തന്നെ; നിലപാട് ആവര്‍ത്തിച്ച് മന്ത്രി എം എം മണി

പോലീസ് ചെയ്യുന്നതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുന്നു. സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് അവസരം ഉണ്ടാക്കി.

രാജ്കുമാറിനെ അനധികൃതമായി നാലു ദിവസത്തോളം കസ്റ്റഡിയില്‍ വെച്ചതായി ക്രൈംബ്രാഞ്ച്

ക്രൂരമര്‍ദനത്തിന് വിധേയനായ രാജ്കുമാറിന് ആവശ്യമായ വൈദ്യസഹായവും നല്‍കിയില്ല. അവശനിലയിലായ രാജ്കുമാറിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികില്‍സിച്ചതിനും പൊലീസിന്റെ പക്കല്‍