രാജീവ് ഗാന്ധി വധകേസ്; ജീവപര്യന്തം അനുഭവിക്കുന്ന നളിനിയ്ക്ക് ഒരുമാസത്തെ പരോള്‍

ബ്രിട്ടനിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി ആറ് മാസത്തേയ്ക്ക് തന്നെ ജയിലില്‍ നിന്ന് വിടണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നു.