‘സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ല’; റിപ്പബ്ലിക് ചാനല്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബജാജ് എംഡി

സമൂഹത്തില്‍ വിഷം പരത്തുന്ന ഈ മൂന്ന് ചാനലുകള്‍ക്കും പരസ്യം നല്‍കില്ലെന്നും അവയെ കരിമ്പട്ടികയില്‍പ്പെടുത്തിയതായും ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ്