വാതം പിടിച്ച് തളര്‍ന്ന അമ്മയുടെ കയ്യും പിടിച്ച് വനിതാ കമ്മീഷന്റെ വളര്‍ത്തുപുത്രിയായി വന്നു കയറിയ രാജിമോള്‍ ഇനി അനാഥയല്ല; വളര്‍ത്തമ്മയായ വനിതാ കമ്മീഷന്‍ രാജിമോളുടെ എടുത്തുകൊടുത്ത കൈ പിടിച്ച് ഒപ്പം നടത്തിക്കാന്‍ ഇനി ബെന്‍സിലാലുണ്ട്

മനസമ്മതത്തിനായി ദത്തുപുത്രിയുടെ കൈപിടിച്ചു പള്ളിയിലേക്ക് എത്തിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ഒരമ്മയുടെ കടമ നിറവേറ്റി. വളര്‍ത്തുപുത്രിയുടെ മനസമ്മതത്തിനു