ആരുഷി വധം:മാതാപിതാക്കൾക്കെതിരെ കുറ്റ പത്രം സമർപ്പിക്കും

ഗാസിയാബാദ്:ആരുഷി, ഹേമരാജ് ഇരട്ടക്കൊലക്കേസിൽ തലവാർ ദമ്പതികൾക്ക് കുറ്റപത്രം നൽകാൻ സി ബി ഐ കോടതി ഉത്തരവിട്ടു.കൊലപാതകം,തെളിവു നശിപ്പിക്കൽ എന്നിവയടക്കമുള്ള ശിക്ഷകളാണ്