‘ഹിന്ദി അറിയാത്തവർക്ക് ദേശീയ മീറ്റിൽ നിന്ന് പുറത്തുപോകാം’ ആയുഷ് സെക്രട്ടറിയുടെ പ്രസ്താവന വിവാദത്തിൽ

സെക്രട്ടറിയുടെത് തീർത്തും അപമാനകരമായ പെരുമാറ്റമെന്നാണ് സമ്മേളനത്തിൽ പങ്കെടുത്ത തമിഴ്‌നാട്ടിലെ പ്രകൃതിചികിത്സകർ പറയുന്നത്