രാജീവ് രവി-ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ 26ന് ചിത്രീകരണം തുടങ്ങും

രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പോലീസ് ത്രില്ലര്‍ കുറ്റവും ശിക്ഷയും റിപബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും.