ബാങ്ക് അക്കൗണ്ട് തുറക്കാന്‍ മതം നിര്‍ബന്ധം; വ്യാജപ്രചരണങ്ങളാണെന്ന് കേന്ദ്രധനകാര്യ സെക്രട്ടറി

ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കെവൈസി ഫോറത്തില്‍ മതം രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമാക്കിയ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

രാഹുലിന്‍റെ മിനിമം വരുമാനപദ്ധതിയെ വിമർശിച്ച നീതി ആയോഗ് ഉപമേധാവിക്ക് തെര. കമ്മീഷന്‍റെ നോട്ടീസ്

രാജ്യത്തിന്‍റെ ബ്യൂറോക്രസിയുടെ ഭാഗമായ ഉദ്യോഗസ്ഥനായ രാജീവ് കുമാർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്

രാജീവ് കുമാർ നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാനായി ചുമതലയേറ്റു

കേന്ദ്ര സർക്കാരിന്റെ ഉപദേശകസമിതിയായ നീതി ആയോഗിന്റെ പുതിയ വൈസ് ചെയർമാനായി രാജീവ് കുമാർ ചുമതലയേറ്റു. സെന്റർ ഫോർ പോളിസി റിസേർച്ച് എന്ന