ഇന്ത്യന്‍ ജനതയുടെ മുന്നിലെ പ്രധാന വെല്ലുവിളി ഭരണഘടനാ സ്ഥാപനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ്: രജ്ദീപ് സര്‍ദേശായി

കേന്ദ്ര സർക്കാരിനെതിരായ ജനങ്ങളുടെ അസംതൃപ്തിയാണ് സി എഎ വിരുദ്ധ സമരമായി മാറിയത്.