രാജസ്ഥാനിൽ ക്ഷേത്രപൂജാരിയെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു

ജയ്പ്പൂർ: രാജസ്ഥാനില്‍ ക്ഷേത്ര പൂജാരിയെ അക്രമിസംഘം ജീവനോടെ തീകൊളുത്തി കൊന്നു. ജയ്പ്പൂരിൽ നിന്നും 177 കിലോമീറ്റർ അകലെയുള്ള കരൌലി ജില്ലയിലാണ്