വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹരിയാനയിലെ ഹോട്ടലിൽ പ്രവേശിക്കാൻ രാജസ്ഥാന്‍ പോലീസ്‌; തടഞ്ഞ് ഹരിയാന പോലീസ്; നടക്കുന്നത് നാടകീയ രംഗങ്ങൾ

കോണ്‍ഗ്രസുമായി കലഹത്തില്‍ ഏര്‍പ്പെട്ട സച്ചിന്‍ പൈലറ്റിനൊപ്പമുള്ള കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ഈ ഹോട്ടലിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

നെഹ്രു കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; നടി പായല്‍ റോഹത്ഗി പോലീസ് കസ്റ്റഡിയിൽ

ഇന്ന് പരാതിയിന്മേൽ അഹമ്മദാബാദില്‍ നിന്നാണ് അവരെ കസ്റ്റഡിയില്‍ എടുത്തതെന്നും തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ബുന്ദിയില്‍ എത്തിക്കുമെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.