‘ലിവിംങ് ടുഗെദറായി ജീവിക്കുന്ന സ്ത്രീകള്‍ വെപ്പാട്ടികളെപ്പോലെ’; വിവാദ പ്രസ്താവനയുമായി രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍

മയിലുകള്‍ പരസ്പരം ഇണചേരില്ല കണ്ണുനീരിലൂടെയാണ് പ്രത്യുല്‍പാദനം നടക്കുന്നതെന്ന പ്രസ്താവനയിലൂടെ വിവാദങ്ങളിലും ട്രോളുകളിലും ഇടം പിടിച്ച വ്യക്തിയാണ് ജ. മഹേഷ്