ആള്‍ക്കൂട്ട കൊലപാതകത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും; രാജസ്ഥാൻ സർക്കാർ ബില്‍ പാസാക്കി

പുതിയ നിയമ പ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ഉണ്ടാകുന്നതിന് പുറമെ ഇതിനെ