
ആശയം ‘ആത്മീയ രാഷ്ട്രീയം’; രജനീകാന്തുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ
കൂടിക്കാഴ്ചയ്ക്ക് സമയം തേടി ബിജെപി നേതാക്കൾ രജനീകാന്തിൻ്റെ ഓഫീസിനെ ബന്ധപ്പെട്ടിട്ടുണ്ട്.
കൂടിക്കാഴ്ചയ്ക്ക് സമയം തേടി ബിജെപി നേതാക്കൾ രജനീകാന്തിൻ്റെ ഓഫീസിനെ ബന്ധപ്പെട്ടിട്ടുണ്ട്.
നിലവിലെ ആരോഗ്യ പ്രശ്നങ്ങളും സംസ്ഥാനത്തെ തീവ്ര കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് രജനികാന്ത് പിന്‍വാങ്ങുന്നത്.
രജനിയും കമലും കോൺഗ്രസ് ആശയങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ ഇനിയും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
രജനീകാന്തിനെ സംബന്ധിച്ച് താൻഎന്തെങ്കിലും പറയണമെങ്കില്‍ പണം വേണമെന്നാവശ്യപ്പെട്ടതാണ് ശരത് കുമാറിന്റ വാക്കുകള്‍ ചര്‍ച്ചയായതിന്റെ കാരണം.
ചെന്നൈ : പാര്‍ട്ടി പ്രഖ്യാപനവുമായി നടന് രജനീകാന്ത്. രാഷ്ട്രീയവും ജനവും മാറണം എന്ന ആഹ്വാനത്തോടെയായിരുന്നു പാര്‍ട്ടി പ്രഖ്യാപനം.മുഖ്യമന്ത്രി സ്ഥാനം സ്വപ്നം
രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ എന്തു പങ്കു വഹിക്കാനും താന്‍ തയ്യാറാണെന്ന് നടന് രജനീകാന്ത്.ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ പ്രതികരണം.മുസ്ലീം സംഘടനയിലെ നേതാക്കളുമായി
ദില്ലിയിലെ അക്രമങ്ങള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ ഇന്റലിജന്‍സിന്റെ പരാജയമെന്ന് നടന് രജനികാന്ത്.
സിരുത്തൈ ശിവ ഒരുക്കുന്ന രജനീകാന്ത് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.അണ്ണാത്തെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ സ്റ്റില്ലുകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ
നടന് രജനീകാന്ത് ഏപ്രിലില്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിക്കും. അണ്ണാ ഡിഎംകെയില്‍ നിന്ന് പ്രധാന നേതാക്കള്‍ താരത്തിന്റെ പാര്‍ട്ടിയിലേക്ക് കൂടുമാറിയെത്തുമെന്നാണ് കരുതുന്നത്.
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി എ ആര് മുരുകദോസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ട്രയ്ലര്‍ ആണ് ഇപ്പോള്‍