കോവിഡ് കാലത്തെ പ്രവര്‍ത്തനമികവ്: ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് രാജന്‍ പിള്ള ഫൗണ്ടേഷന്റെ ഓണോപഹാരം

ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദ് ജോര്‍ജ് രാജന്‍ പിള്ള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സനു സലാഹുദ്ദീനില്‍ നിന്നും ഉപഹാരം സ്വീകരിച്ചു.