ഒരു മകള്‍ അമ്മയോട് ചെയ്തത്; അതും കുറച്ച് ഭൂമിക്ക് വേണ്ടി

ചെങ്ങന്നൂര്‍ കീഴ്‌ച്ചേരി മേല്‍ ഹരിഭവനിലെ എഴുപത്തിയഞ്ചുകാരിയായ രാജമ്മാള്‍ ഇന്ന് സങ്കടത്തിന്റെ നടുകടലിലാണ്. ഒരിക്കലും സംഭവിക്കരുതേയെന്ന് പ്രാര്‍ത്ഥിച്ചിരുന്ന കാര്യങ്ങള്‍ സത്യമായ ദുഃഖത്തിലാണ്