രാഹുൽഗാന്ധിയുടെ അച്ഛനും അമ്മയ്ക്കും പറയാൻ സാധിക്കാത്ത ഒരുപാട് കഥകൾ എനിക്ക് പറയാനുണ്ട്: കുഞ്ഞുരാഹുലിനെ ഏറ്റുവാങ്ങിയ വയനാട്ടുകാരിയായ നഴ്‌സ് രാജമ്മ

ഡൽഹിയിലെ ഹോളിഫാമിലി ആശുപത്രിയിൽ നഴ്‌സായി ജോലിചെയ്യുമ്പോഴായിരുന്നു രാഹുലിന്റെ ജനനം. 1970 ജൂൺ 19-ന് ഉച്ചതിരിഞ്ഞായിരുന്നു രാഹുൽ ജനിച്ചത്....