തിരുവനന്തപുരത്തെ എസ്എല്‍ ഏരീസ് പ്ലക്‌സ് സ്‌ക്രീന്‍ വണ്‍ തിയറ്ററില്‍ നിന്നു മാത്രം ബാഹുബലിക്ക് കിട്ടിയത് 1.4 കോടി രൂപ കളക്ഷന്‍

സ്‌പെഷ്യല്‍ എഫക്ടുകള്‍ കൊണ്ട് പ്രേക്ഷകരില്‍ വിസ്മയം തീര്‍ത്ത ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തുന്നു. തന്റെ ചിത്രത്തിന് കേരളത്തിലെ