രാജാക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിടപ്പു രോഗികള്‍ക്ക് ആഹാരം വാങ്ങാന്‍ മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കണം; ഇക്കാരണത്താല്‍ പലപ്പോഴും പട്ടിണിയിരിക്കുന്ന രോഗികള്‍ക്കായി മുല്ലക്കാനത്തെ ഓട്ടോഡ്രൈവര്‍മാര്‍ ദിവസവും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നു

രാജാക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കിടപ്പു രോഗികള്‍ക്ക് ആഹാരം കഴിക്കാന്‍ മുന്ന് കിലോമീറ്റമറാളമാണ് സഞ്ചരിക്കേണ്ടത്. അതുകൊണ്ട് തന്നെ പരസഹായമില്ലാതെ സഞ്ചരിക്കാന്‍