ഇന്ത്യൻ സിനിമ നൂറിന്റെ നിറവിലേയ്ക്ക്

ലോക സിനിമയിൽ വ്യക്തമായ അടയാളങ്ങൾ അവശേഷിപ്പിക്കുന്ന രാജ്യം,വർഷത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പുറത്തിറക്കുന്ന രാജ്യം,പണക്കൊഴുപ്പിന്റെ അകമ്പടിയില്ലാതെ തന്നെ കാമ്പുള്ള ചിത്രങ്ങൾക്ക്