എന്‍ഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും: രാജ്‌നാഥ് സിംഗ്

എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ കക്ഷികളും ഒറ്റക്കെട്ടായിനിന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്. കേന്ദ്ര