നമുക്ക് എല്ലാമുണ്ട്, പിന്നെ എന്തിനായിരുന്നു ഇതൊക്കെ; പോലീസിന് മുന്നില്‍ രാജ് കുന്ദ്രയോട് ശിൽപ്പ ഷെട്ടി

ഭര്‍ത്താവിന്റെ നടപടി കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചെന്നും, ഈ സംഭവത്തോടെ നിരവധി സിനിമകൾ തനിക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നും സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ശിൽപ്പ