ജൂനിയർ ബിന്നിയുടെ മികവിൽ ഇന്ത്യക്ക് ഏകദിന പരമ്പര

ധാക്ക: രണ്ടാം മത്സരത്തിലും ജയിച്ച് ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.  മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ 2-0ത്തിന് നേടിയത്.