കൊറോണയെ ഭയന്നു ജീവിക്കുന്ന ജനങ്ങൾക്കിടയിൽ കൊറോണ രൂപത്തിൽ ആലിപ്പഴങ്ങൾ

ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപത്തിലാണ് കൊറോണ വൈറസ് കണികകള്‍ കണ്ടെത്തിയിട്ടുളളത്. മെക്സിക്കോയിൽ വീണ ആലിപ്പഴങ്ങൾക്കും അതേ ആകൃതിയാണ്...