യമുനാ നദി കരകവിഞ്ഞു; ഉത്തരേന്ത്യയില്‍ കനത്ത മഴയും വെള്ളപൊക്കവും; 30 പേര് കൊല്ലപ്പെട്ടു
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് യമുന കരകവിഞ്ഞൊഴുകിയതോടെ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍ പ്രളയസാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്കി.