ട്രെയിനില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ പല്ലി; പരാതിയുമായി യാത്രക്കാരന്‍; കള്ളപരാതി പൊളിച്ച് റെയില്‍വേ അധികൃതര്‍

താന്‍ പല്ലിയെ കിട്ടിയെന്ന് കളവുപറഞ്ഞത് ഭക്ഷണം സൗജന്യമായി ലഭിക്കാന്‍ വേണ്ടിയാണെന്ന് ഇയാള്‍ സമ്മതിച്ചതായി റെയില്‍വേ അധികൃതര്‍ വെളിപ്പെടുത്തി.