കമ്പനിയിലെ 200 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ സി.ഇ.ഒ രാഹുല്‍ യാദവ് തന്റെ 2251 ജീവനക്കാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കി

ഇന്ത്യയിലെ പ്രശസ്ത റിയല്‍ എസ്‌റ്റേറ്റ് പോര്‍ട്ടലായ ‘ഹൗസിംഗ് ഡോട്ട് കോം’മിന്റെ സ്ഥാപകരില്‍ ഒരാളും കമ്പനിയുടെ സി.ഇ.ഒ.യുമായ രാഹുല്‍ യാദവ് തന്റെ