പാലക്കാട് കേന്ദ്രീകരിച്ചും പെണ്‍വാണിഭം നടത്തിയിരുന്നതായി പശുപാലന്‍, നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ സദാചാര പോലീസ് ചമഞ്ഞ് അക്രമിക്കുന്നുവെന്ന് പ്രചരിപ്പിച്ച് തടിയൂരുകയായിരുന്നു

തിരുവനന്തപുരം: പാലക്കാട് കേന്ദ്രീകരിച്ചും പെണ്‍വാണിഭം നടത്തിയിരുന്നതായി ചുംബനസമര സംഘാടകരിലെ പ്രധാനി രാഹുല്‍ പശുപാലന്റെ വെളിപ്പെടുത്തല്‍. സൈബര്‍ സെല്‍ നടത്തിയ ചോദ്യം