വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടക്കുമ്പോള്‍ വീട്ടുകാരന്‍ കൂളായി ചായ കുടിക്കുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റില്‍ ട്രോള്‍ നിറയുന്നു

വീട്ടില്‍ വിജിലന്‍സ് റെയ്ഡ്, വീട്ടുകാരന്‍ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് കെ എം ഷാജിയെ ആളുകള്‍ പോരാളിയെന്ന് വിളിക്കുന്നതും,