ബിജെപിക്കെതിരെ പടയൊരുക്കം; രാജ്യവ്യാപക പര്യടനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

ന്യൂദൽഹി: പൗരത്വ ഭേദഗതി നിയമം അടക്കം മോദി സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യ വ്യാപക പര്യടനത്തിനൊരുങ്ങി രാഹുൽ ഗാന്ധി എംപി.

ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; സമ്മേളനം ബഹിഷ്‌കരിച്ച് വെട്ടിലായി യുഡിഎഫ്‌

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവാസി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ലോക കേരള സഭയ്ക്ക് അഭിനന്ദനമറിയിച്ച് കോണ്‍ഗ്രസ് നേതാവും വയനാട്

രാജ്യത്തിന്റെ അടിത്തറ തകര്‍ക്കും; പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ന​ശി​പ്പി​ക്കു​ക​യും അ​തി​നെ ആ​ക്ര​മി​ക്കു​ക​യും

ത്രിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​മീ​ന​ങ്ങാ​ടി ചോ​ള​യി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എം.​ഐ. ഷാ​ന​വാ​സ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. 11ന് ​ബ​ത്തേ​രി സ​ര്‍​വ​ജ​ന സ്കൂ​ളി​ല്‍

പ്രജ്ഞ ഭീകരവാദി, മാപ്പുപറയില്ല,പ്രത്യാഘാങ്ങള്‍ നേരിടും :രാഹുല്‍ഗാന്ധി

സംഘപരിവാര്‍ നേതാവും ലോക്സഭാ എംപിയുമായ പ്രജ്ഞാസിങ് ഠാക്കൂറിനെതിരായ 'ഭീകരവാദി' പ്രസ്താവന മാറ്റിപ്പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ദു:ഖദിനം;പ്രജ്ഞയ്ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്ന് വിളിച്ച ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂറിനെതിരെ രാഹുല്‍ഗാന്ധി

രാഹുൽ ഗാന്ധിയെ ഗൂഗിളിൽ തിരഞ്ഞ് ആളുകൾ

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളും , തുടർന്നുള്ള നടപടികളും പ്രതിസന്ധികളുമൊക്കെയായി കോൺഗ്രസ് സജീവമായി നിൽക്കുന്ന സമയത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും

രാഹുലിന്റെ വിദേശയാത്രകളുടെ രഹസ്യം കണ്ടത്താനൊരുങ്ങി ബിജെപി

''ജനപ്രതിനിധിയായതിനാല്‍ രാഹുലിന്റെ പതിവായുള്ള വിദേശയാത്രയെക്കുറിച്ചറിയാന്‍ പൊതുജനത്തിനു താത്പര്യമുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ രാഹുല്‍ 16 തവണ വിദേശത്തുപോയി. അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി

Page 1 of 31 2 3