ആർഎസ്എസിനെ താന്‍ ‘സംഘ് പരിവാർ’ എന്നു വിളിക്കില്ല; കാരണം എന്തെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി

നമ്മുടെ രാജ്യത്ത് ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുക എന്നത് അവരുടെ രീതിയാണെന്നും രാഹുൽ വിമർശിച്ചു.

ഇഎംസിസി കരാര്‍ സര്‍ക്കാര്‍ രഹസ്യമാക്കിയതെന്തിന്; കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതു പോലെ സര്‍ക്കാര്‍ നിലപാട് മാറ്റി; സംസ്ഥാന സര്‍ക്കാരിനെതിരെ രാഹുൽ ഗാന്ധി

ഇഎംസിസി കരാര്‍ സര്‍ക്കാര്‍ രഹസ്യമാക്കിയതെന്തിന്; കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതു പോലെ സര്‍ക്കാര്‍ നിലപാട് മാറ്റി; സംസ്ഥാന സര്‍ക്കാരിനെതിരെ

ജി 23 പോലുള്ള വിമത കൂട്ടായ്മയെ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കും അംഗീകരിക്കാനാകില്ല ; രാഹുല്‍ ഗാന്ധി

ജി 23 പോലുള്ള ഒരു വിമത കൂട്ടായ്മയെ കോണ്‍ഗ്രസിനല്ലാതെ മറ്റൊരു രഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. ഇത് വ്യക്തമാക്കുന്നത്

രണ്ട് പേരല്ല, 130 കോടി ജനങ്ങളാണ് എന്റെ സുഹൃത്തുക്കൾ; രാഹുലിന് മറുപടിയുമായി പ്രധാനമന്ത്രി

ഞങ്ങള്‍ക്കൊപ്പം വളരുന്നവര്‍ ഞങ്ങളുടെ മികച്ച സുഹൃത്തുക്കളാണ്. ഞാന്‍ വളരെ ദാരിദ്ര്യത്തിൽനിന്നാണ് വളർന്നുവന്നത്.

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ താളത്തിന് ഒത്ത് തുള്ളാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുന്നു: രാഹുല്‍ ഗാന്ധി

രാജ്യത്തെ കര്‍ഷകസമരത്തെ പിന്തുണയ്ക്കുന്ന എല്ലാവരെയും തടവിലാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുല്‍ പറഞ്ഞു.

ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അബദ്ധമായിരുന്നുവെന്ന് രാഹുൽ ഗാന്ധി

‘ഞാന്‍ കരുതുന്നത് അതൊരു അബദ്ധമായിരുന്നുവെന്നാണ്. തീര്‍ച്ചയായും അതൊരു അബദ്ധമായിരുന്നു. ഇന്ദിരാഗാന്ധിയും അത് സമ്മതിച്ചിരുന്നു.’ രാഹുല്‍ ഗാന്ധി പറഞ്ഞു

എൽഡിഎഫിനെ ആക്രമിക്കാൻ കാണിക്കുന്ന ആർജ്ജവം ബിജെപി യെ വിമർശിക്കാൻ കോൺഗ്രസ്സുകാർക്കില്ല; ഇന്നത്തെ കോൺഗ്രസാണ് നാളെത്തെ ബിജെപിയെന്ന് പിണറായി വിജയൻ

എൽഡിഎഫിനെ ആക്രമിക്കാൻ കാണിക്കുന്ന ആർജ്ജവം ബിജെപി യെ വിമർശിക്കാൻ കോൺഗ്രസ്സുകാർക്കില്ല; ഇന്നത്തെ കോൺഗ്രസാണ് നാളെത്തെ ബിജെപിയെന്ന് പിണറായി വിജയൻ

രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

അതേസമയം, കഴിഞ്ഞദിവസം കേരളത്തിലെത്തിയപ്പോള്‍ കൊല്ലം വാടി കടപ്പുറത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം രാഹുല്‍ കടലില്‍ പോയിരുന്നു.

Page 4 of 36 1 2 3 4 5 6 7 8 9 10 11 12 36