ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോഴും ചിരിച്ച മുഖവുമായി രാഹുൽ ഗാന്ധി

ചരിത്രത്തിലെ ഏറ്റവും ദയനീയ തോൽവി കോൺഗ്രസ് ഏറ്റുവാങ്ങിയപ്പോഴും പാർട്ടി ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ചിരിച്ച മുഖവുമായാണ് മാദ്ധ്യമങ്ങളെ കണ്ടത്. യു.പി.എ