ഇന്ത്യക്ക് വന്‍ ഉത്തേക പാക്കേജ് ആവശ്യമാണ്, ആവശ്യമുള്ളവര്‍ക്ക് അടിയന്തരമായി റേഷന്‍ കാര്‍ഡ് നല്‍കി അവരുടെ വിശപ്പകറ്റാനാകണം: അഭിജിത് ബാനര്‍ജി

ലോക്ക്ഡൗണിന്‌ ശേഷമുള്ള ഇന്ത്യയിലെ മൊത്തത്തിലുള്ള സാമ്പത്തിക പുനരുജ്ജീവനം സംബന്ധിച്ച് ശുഭാപ്തി വിശ്വാസംപുലര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

245 രൂപയുടെ കിറ്റിന് 600 രൂപ;അധാര്‍മിക വഴികളിലൂടെ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവർക്ക് രാജ്യം ഒരിക്കലും മാപ്പു നല്‍കില്ല’ : രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ സര്‍ക്കാര്‍ കൂടിയ വിലയ്ക്കാണ് ഇന്ത്യന്‍ വിതരണക്കാരായ റിയല്‍ മെറ്റബോളിക്‌സില്‍നിന്ന് ചൈനീസ് കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയത്. റാപ്പിഡ്

കൊറോണ പ്രതിരോധം; പ്രധാനമന്ത്രി തടസ്സങ്ങൾ നീക്കി വേഗത്തില്‍ പ്രവര്‍ത്തിക്കണം: രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി എത്രയും വേഗം ആ തടസ്സം ഇല്ലാതാക്കി വേഗതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്", രാഹുല്‍ ട്വീറ്റ് ചെയ്തു.

കൊവിഡ് 19: രാജ്യത്തിന്റെ പ്രയോജനത്തിനായി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും പരസ്പരം ചര്‍ച്ചകള്‍ നടത്തണം: ശിവസേന

ബിജെപി വിജയിക്കാനുള്ള പ്രധാന കാരണം രാഹുലിന്റെ പ്രതിച്ഛായക്ക് കളങ്കം വന്നതിനാലാണ്.

16 ദിവസമായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല: വയനാടിൻ്റെ എംപിയായതിൽ അഭിമാനിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ 25 ജില്ലകളില്‍ ഒന്നായി വയനാടും ഇടം പിടിച്ചിരുന്നു...

‘ഇന്ത്യയിൽ കൊവിഡ് പ്രതിരോധക്കിറ്റില്‍ പാത്രവും വിളക്കുമാണ് പ്രധാനം; സുരക്ഷാ ഉപകരണങ്ങളില്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ പണയംവച്ച് ജോലിചെയ്യുന്നു; രാഹുല്‍

പ്രധാനമന്ത്രിയുടെ വിളക്ക് തെളിക്കലും പാത്രം കൊട്ടലുമടക്കമുള്ള ആഹ്വാനങ്ങളെയും ഒരു ചിത്രത്തിലൂടെ രാഹുല്‍ വിമര്‍ശിച്ചു.

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ ആഹ്വാനം; രാജ്യത്തെ രക്ഷിക്കാന്‍ ഇതൊന്നും പോരെന്ന് രാഹുൽ ഗാന്ധി

രോഗം വ്യാപിക്കുന്നതിൽ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഇതൊന്നും പോരെന്നും അദ്ദേഹം പറഞ്ഞു. രോഗ വ്യാപനം തടയാന്‍ ആവശ്യത്തിനുള്ള ടെസ്റ്റുകള്‍ രാജ്യം

ലോക്ക് ഡൌണ്‍ ഇന്ത്യയെ കൊണ്ടെത്തിക്കുന്നത് മഹാ ദുരന്തത്തിലേക്ക്; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി

ഒറ്റ ദിവസംകൊണ്ട് രാജ്യത്തെ ചെറുകിട വ്യവസായങ്ങളും നിര്‍മ്മാണ മേഖലയും അടച്ചുപൂട്ടി.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യപടി: രാഹുല്‍ ഗാന്ധി

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ 1,70,00 കോടിയുടെ സാമ്പത്തിക പാക്കേജാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.

കൂടുതല്‍ തയ്യാറെടുപ്പോടെ രാജ്യത്തിന് ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു: രാഹുല്‍ ഗാന്ധി

ആ സമയം നാം ഈ ഭീഷണിയെ കൂടുതല്‍ ഗൗരവമായി കാണേണ്ടിയിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ വളരെയധികം ദുഃഖമുണ്ടെന്നും രാഹുല്‍

Page 1 of 261 2 3 4 5 6 7 8 9 26