രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം;തുറന്നുപറഞ്ഞ് രാഹുല്‍ ബജാജ്

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയക്കുന്ന അന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് ബജാജ് ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ബജാജ്