ഒന്നിച്ച്നിൽക്കണമെന്ന് എ.ആർ റഹ്മാൻ

വികാരത്തോടെയല്ല വിവേകത്തോടെയാണു മുല്ലപ്പെരിയാർ വിഷയം കൈകാര്യം ചെയ്യേണ്ടതെന്ന് റഹ്മാൻ.കേരളവും തമിഴ്‌നാടും ഒരുമിച്ചുനിന്നും പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞുനമ്മള്‍ ഒരുമിച്ചു നില്‍ക്കേണ്ടവരാണ്.