റാഗിംഗ്; മലപ്പുറത്ത് വിദ്യാര്‍ഥിയുടെ കയ്യും കാലും തല്ലിയൊടിച്ചു
റാഗിംഗിന്റെ പേരില്‍ മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. വിദ്യാര്‍ഥിയുടെ കയ്യും കാലും തല്ലിയൊടിക്കുകയായിരുന്നു.
റാഗിംഗിന്റെ പേരില്‍ മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. വിദ്യാര്‍ഥിയുടെ കയ്യും കാലും തല്ലിയൊടിക്കുകയായിരുന്നു.
കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്ത് നടന്ന കല്യാണത്തിലാണ് ഈ സംഭവം നടന്നത്. കാന്താരി മുളകരച്ചാണ് കൂട്ടുകാര്‍ വധുവരന് മാര്‍ക്ക് നല്‍കിയത്. ഇതു കുടിച്ചതോടെ
ബാംഗളൂരില്‍ ക്രൂരമായ റാഗിംഗിനിരയായ മലയാളി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി നോര്‍ത്ത് ചാലക്കുടി പൂപ്പറമ്പില്‍ ഇബ്രാഹിമിന്റെ മകന് അഹാബ് ഇബ്രാഹിം (21) മരിച്ചു.