സ്ത്രീധന പീഡനാരോപണം; ഒഡീഷ മന്ത്രി രാജിവച്ചു

മരുമകളെ സ്ത്രീധനത്തിനായി പീഡിപ്പിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് ഒഡീഷയിലെ നിയമ-നഗര വികസന മന്ത്രി രഘുനാഥ് മൊഹന്തി രാജിവച്ചു. ഇന്നലെ രാവിലെ മുഖ്യമന്ത്രിക്കു