ഫുക്കുഷിമ ആണവനിലയത്തില്‍ നിന്നും റേഡിയോ ആക്ടിവ് ജലം ചോര്‍ന്നു

ടോക്കിയോ: ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ ടാങ്കില്‍നിന്ന്‌ ഉയര്‍ന്നതോതില്‍ റേഡിയോ ആക്‌ടീവ്‌ ജലം ചോര്‍ന്നു. 100 ടണ്ണോളം റേഡിയോ ആക്‌ടീവ്‌ ജലമാണു