റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ; ആരോഗ്യ വകുപ്പ് മന്ത്രിക്ക് റേഡിയോ ഏഷ്യയുടെ അംഗീകാരം

കൊവിഡ് വൈറസ് വ്യാപന സമയം ജാ​ഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തിൽ നിന്നും രക്ഷിച്ചു.