ഇനി പാട്ടിന് പകരം വാര്‍ത്തകളും ഖുര്‍ആന്‍ പാരായണവും; അഫ്ഗാനിലെ റേഡിയോ സ്‌റ്റേഷന്‍ കയ്യടക്കി താലിബാന്‍

നേരത്തെ മൊബൈല്‍ റേഡിയോ സ്‌റ്റേഷനുകളുമായിട്ടായിരുന്നു താലിബാന്‍ പ്രവര്‍ത്തിച്ചിരുന്നത്.