റാഡിക്കൽ ഇസ്ലാമിന്റെ ഇസ്ലാമിസം ലോകത്തിന് ഒന്നാം തരം സുരക്ഷാ ഭീഷണി: ടോണി ബ്ലെയർ

റാഡിക്കൽ ഇസ്ലാമുകള്‍ ഇസ്ലാമിസത്തിൽ വിശ്വസിക്കുകമാത്രമല്ല അവര്‍ തങ്ങളുടെ മതത്തെ ഒരു രാഷ്ട്രീയ സിദ്ധാന്തമായി മാറ്റുന്നു