മായാമഞ്ചലില്‍ വന്ന് ദേവസംഗീതം തീര്‍ത്ത കുയില്‍നാദം

രാധികാ തിലക്, മലയാളിക്ക് മറക്കാനാവാത്ത ഗായിക. ലളിതഗാനരംഗത്തും പിന്നീട് സിനിമയിലും സ്വരസുന്ദരമായ ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ആ കുയില്‍നാദം